Family Arrested In Wayanad For Growing Marijuana
മാനന്തവാടിയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയതിന് സ്ത്രീയെയും കൊച്ചുമകനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻ പുരയ്ക്കൽ ത്രേസ്യാമ്മ എന്ന തെയ്യാമ്മ(69), കൊച്ചുമകൻ ഷോൺ (22) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.